• ഉത്സവാശംസകളോടെ.... ബില്‍ടെക് ബില്‍ഡേഴ്‌സ്, അന്നമനട പി.ഒ., തൃശൂര്‍ ഫോണ്‍: 0480-2772764, 9447528767 ***
  • കണ്ണടകള്‍ക്ക് - ന്യൂസ്റ്റാര്‍ ഒപ്റ്റിക്കല്‍സ്, മെയിന്‍ റോഡ്, മാള ഫോണ്‍: 0480-2897650, 2892408 ... കണ്ണടകള്‍, സണ്‍ഗ്ലാസുകള്‍, കോണ്‍ടാക്റ്റ് ലെന്‍സുകള്‍, കമ്പ്യൂട്ടര്‍ നേത്ര പരിശോധന... ദിവസവും 2.30 P.M. മുതല്‍ 5.30 P.M. വരെ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യം ***

FLASH NEWS

  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • മാളപള്ളിപ്പുറം വലിയവീട്ടില്‍ അബുവിന്റെ മകന്‍ മുഹമ്മദ് ആദില്‍ (20) ആണ് മരിച്ചത്‌

തൃശൂർ

സംസ്ഥാന പോലീസ് ഷൂട്ടിങ് മീറ്റ് തുടങ്ങി

തൃശൂര്‍: സംസ്ഥാന പോലീസ് ഷൂട്ടിങ് മീറ്റ് രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി ഫയറിംഗ് ബട്ടില്‍ അന്...

പ്രളയബാധിതരായ കുട്ടികളെ സഹായിക്കാം

തൃശൂര്‍: വനിതാ ശിശു വികസന വകുപ്പ് പ്രളയബാധിതരായ കുട്ടികള്‍ക്ക് ബാഗ്, കുട, നോട്ട് ബുക്ക്, പേന, പെന്‍സില്‍ ബോക്സ്, ഇന്‍സ്ട്രു...

പി.എസ്.സി അഭിമുഖം

തൃശ്ശൂര്‍: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ അസിസ്റ്റന്റ് മലയാളം (കാറ്റഗറി നമ്പര്‍ : 386/2014) തസ്തികയില...

ടോട്ടല്‍ സ്റ്റേഷന്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

എറിയാട്: നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ എറിയാട് ഗവ. ഐടിഐയില്‍ നടത്തുന്ന ടോട്ടല്‍ സ്റ്റേഷന്‍ കോഴ്സിന് അപേ...

തൊഴില്‍രഹിത വേതനവിതരണം

തൃശൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ തൊഴില്‍രഹിത വേതനം ആഗസ്റ്റ് 27, 29, 30, 31 എന്നീ തിയതികളില്‍ വി...

വിയ്യൂര്‍ ജയിലിലെ തിനപാടം കതിരിട്ടു

വിയ്യൂര്‍: ജയിലിലെ ലൗബേര്‍ഡ്സിന് വേണ്ടി ജയില്‍ അങ്കണത്തില്‍ കൃഷിയിറക്കിയ തിനപാടം കതിരി...

കൊടുങ്ങല്ലൂരില്‍ സമഗ്ര കുടിവെള്ളപദ്ധതി നടപ്പാക്കുന്നു

കൊടുങ്ങല്ലൂര്‍: നഗരസഭയുടെ കീഴില്‍ സമഗ്രമായ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമം...

മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നു

കൊടുങ്ങല്ലൂര്‍: നഗരസഭ പ്രദേശത്ത് മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍...

ലേലം

മുളങ്കുന്നത്തുകാവ്:  ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഉളള മരങ്ങള്‍ വെട്ടി എടുക്കുന്നതിനുളള ലേലം ആഗസ്റ്റ് 27 രാവിലെ 11 ...

ദുരന്ത മുഖത്തെ സഹോദരങ്ങള്‍ക്കായി കളിപ്പാട്ടങ്ങളൊരുക്കി കൊച്ചുകൂട്ടുകാര്‍

അന്തിക്കാട്: പ്രളയം ഏറെ നാശം വിതച്ച നിലമ്പൂരിലെ കുരുന്നുകളില്‍ കളിചിരി പടര്‍ത്താനുള്ള ശ്രമത്തിലാണ് അന്തിക്കാട...

മാള പഞ്ചായത്ത് കുടുംബശ്രീ മാട്രിമോണി പ്രവര്‍ത്തനം ആരംഭിച്ചു

മാള: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാട്രിമോണി പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ സജ...

ജലോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു

തൃപ്രയാര്‍: ഓണാഘോഷത്തോടനുബന്ധിച്...

സൗജന്യ പരിശീലനം

തൃശൂര്‍:  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും ചാലക്കുടി ട...

സ്വര്‍ണവില സര്‍വ്വകാല റിക്കാര്‍ഡില്‍

തൃശൂര്‍: സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. പവന് 80 രൂപ വര്‍ധിച്ച് 28,000 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3500 ...

ലഷ്‌കര്‍ ഭീകരന്‍ തമിഴ്‌നാട്ടില്‍; സംഘത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയും

കൊടുങ്ങല്ലൂര്‍: മലയാളി ഉള്‍പ്പെടെ ലഷ്‌കറെ തയിബയുടെ ആറംഗ ഭീകരസംഘം തമിഴ്‌നാട്ടിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗം. ...

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

മാള:  വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാളപള്ളിപ്പുറം വലിയവീട്ടില്‍ അബുവിന്റെ ...

ദുരന്ത നിവാരണ അതോറിറ്റി ജില്ലയില്‍ സുരക്ഷാ പരിശോധന നടത്തി

തൃശൂര്‍: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലയിലെ ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ച്ചയായി മണ്ണിടിച്ചില്‍...

ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 22) ഓറഞ്ച് അലേര്‍ട്ട്

തൃശൂര്‍: ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 22) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതുപ്രകാരം ജില്ല...

വാഴാനി ഡാം ശനിയാഴ്ച തുറക്കും

വാഴാനി: സംഭരണി നിറയാന്‍ സാധ്യതയുളളതിനാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടര്‍ ഒരെണ്ണം ആഗസ്റ്റ് 24 ന് ശനിയാ...

1980 നു ശേഷം പത്താഴക്കുണ്ട് ഡാം തുറന്നു

വടക്കാഞ്ചേരി: ജലവിതാനം സംഭരണശേഷിയോടടുത്തതിനെ തുടര്‍ന്ന് തെക്കുംക്കര ഗ്രമാപഞ്ചായത്തിലെ ചെറുകിട ജലസേചന വകുപ്പി...

ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 509 പേര്‍ മാത്രം

തൃശൂര്‍: മഴക്കെടുതി മൂലം ജില്ലയില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശേഷിക്കുന്നത് 18 എണ്ണം മാത്രം. ഇവയില്‍ 155 ...

വെളളപ്പൊക്കം: ക്ഷീരമേഖലയില്‍ രണ്ടു കോടിയുടെ നാശം

തൃശൂര്‍: ഈ മാസം ഉണ്ടായ വെളളപ്പൊക്ക കെടുതികളില്‍ ജില്ലയിലെ ക്ഷീരമേഖലയില്‍ ഏകദേശം രണ്ടു കോടിയോളം രൂപയുടെ നാശനഷ്ടങ...

പൂമല ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഒരു ലക്ഷം രൂപയുടെ സഹായം

പൂമല: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും ചേര്‍ന്ന് സ്വരൂപിച്ച ഒര...

വെള്ളക്കെട്ട്: കൊടുങ്ങല്ലൂര്‍ നഗരസഭ സമഗ്ര പ്രോജക്ട് തയ്യാറാക്കുന്നു

കൊടുങ്ങല്ലൂര്‍: രൂക്ഷമായ പ്രളയത്തില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ പ്രാന്തപ്രദേശങ്ങളില്‍ ഉണ്ടായ വെള്ളക്കെട്ട് പരിഹരി...

ആദര്‍ശഗ്രാമം: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് ദത്തെടുക്കലിന്റെ പ്രാരംഭ യോഗം ചേര്‍ന്നു

അവിണിശേരി: രാജ്യസഭ എം പി സുരേഷ്ഗോപി സന്‍സദ് ആദര്‍ശ് ഗ്രാമയോജന, സാഗി പദ്ധതി പ്രകാരം ദത്തെടുക്കുന്ന അവിണിശ്ശേരി ഗ്...

മാതൃകാപരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചവര്‍ക്ക് മേയറുടെ നന്ദി

തൃശൂര്‍: ആഗസ്റ്റ് എട്ട് മുതല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ പരിധിയില്‍ മാതൃകാപരമായി ദുരിതാശ്വാസ ക്യാമ്പുക...

പരിശീലനം ആഗസ്റ്റ് 26 ന്

മണ്ണുത്തി: കേരള കാര്‍ഷിക സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ നായ് വളര്‍ത്തല്‍-യുവ...

നോര്‍ക്ക റൂട്ട്സ് വായ്പാ യോഗ്യത നിര്‍ണയ ക്യാമ്പ്

കുന്നംകുളം: നോര്‍ക്ക റൂട്ട്സ് പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സ് - ഇന്ത്യന്‍ ഓവര്‍സീ...

കടലാക്രമണ പ്രതിരോധം: കയ്പമംഗലത്ത് ജിയോബാഗിന് 50 ലക്ഷം രൂപ അധികധനസഹായം

കയ്പമംഗലം: നിയോജകമണ്ഡലത്തില്‍ കടലേറ്റം രൂക്ഷമായ എറിയാട്-എടവിലങ...

ഗുണനിലവാരമില്ലാത്ത കുത്തിവെപ്പ് മരുന്ന്: നന്ദാനി മെഡിക്കല്‍ ലാബോറട്ടറീസിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചു

തൃശൂര്‍: ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടിലെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി ഗുണനിലവാരമില്ലാത്ത മരുന്ന് നിര്‍മ്മ...

വേരുകള്‍ തേടി കൊണ്ടാഴി എ.എല്‍.പി. സ്‌കൂള്‍

കൊണ്ടാഴി: എ.എല്‍.പി സ്‌കൂളില്‍ ചരിത്രപരമായ മാറ്റങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് വേരുകള്‍ തേടി എന്ന ചരിത്രപ്രദര്‍...

ഫയല്‍ അദാലത്ത് 30ന്

തൃശൂര്‍: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൃശൂര്‍ ജില്ലാ ഓഫീസിലെ 2019 മാര്‍ച്ച് 31 വരെയുളള കുടിശ്ശിക അപേക്ഷ തീ...

പരിശീലനങ്ങള്‍ സമൂഹത്തിന്റെ സമഗ്ര വികസനത്തിനുതകണം: ഡോ. ജോയ് ഇളമണ്‍

തൃശൂര്‍: പരിശീലനങ്ങള്‍ ക്ലാസ് മുറികളില്‍ ഒതുങ്ങാതെ സമൂഹത്തിന്റെ സമഗ്ര വികസനത്തില്‍ പ്രതിഫലിക്കണമെന്ന് കില ഡയറക്ടര്‍ ഡോ....

മഴക്കെടുതി: റോഡ് ശുചീകരണം നടത്തി

മുരിയാട്: വെള്ളപ്പൊക്കത്തില്‍ ആഫ്രിക്കന്‍ പായല്‍ കയറി ഗതാഗതം തടസ്സപ്പെട്ട മുരിയാട്-തുറവന്‍കാട് റോഡ് പഞ്ചായത്ത...

ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ നിര്യാണത്തില്‍ ജില്ലാ കളക്ടര്‍ അനുശോചിച്ചു

ഗുരുവായൂര്‍: സോപാനസംഗീത കുലപതി ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ നിര്യാണത്തില്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അനുശോച...

ചെന്തുരുത്തിയില്‍ ബൈക്കിലെത്തിയ സംഘം വഴിയാത്രക്കാരിയുടെ മാല കവര്‍ന്നു

മാള: വഴിയിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തു....

സോപാന സംഗീത ആചാര്യന്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടി അന്തരിച്ചു

ഗുരുവായൂര്‍: പ്രശസ്ത സോപാന സംഗീത ആചാര്യന്‍ ജനാര്‍ദ്ദനന്‍ നെടുങ്...

വാന്‍ തട്ടി വീട്ടമ്മ മരിച്ചു

കരുവന്നൂര്‍: കരുവന്നൂരില്‍ വാന്‍ തട്ടി വീട്ടമ്മ മരിച്ചു. പുത്തന്‍തോട് കരുത്തി തോമസ് ഭാര...

സ്വര്‍ണവില ഉയര്‍ന്നു

തൃശൂര്‍: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യ...

പട്ടയത്തിന് അപേക്ഷിച്ചവരുടെ ഹിയറിംഗിന് മാടക്കത്തറയില്‍ തുടക്കമായി

മാടക്കത്തറ: ദീര്‍ഘകാലമായി മലയോര കര്‍ഷകര്‍ ഉന്നയിക്കുന്ന സങ്കീര്‍ണമായ പട്ടയ പ്രശ്‌നം ഘട...

പത്താഴക്കുണ്ട് ഡാം ഇന്ന് (ആഗസ്റ്റ് 21) തുറക്കും

വടക്കാഞ്ചേരി: ജലവിതാനം 12.49 മീറ്ററിലെത്തിയതിനാല്‍ ചെറുകിട ജലസേചന വകുപ്പിന്റെ കീഴില്‍ തെക്കുംകര പഞ്ചായത്തിലെ പത്ത...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തൃശൂര്‍: ജില്ലയില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ആഗസ്റ്റ് 21) ജില്ല...

എടത്തുരുത്തിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടിക്ക് കളക്ടറുടെ നിര്‍ദ്ദേശം

എടത്തുരുത്തി: പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തരമായി നടപടിയെടുക്കാന്‍ ജലസേചന ഉദ...

പ്രളയബാധിത വിദ്യാര്‍ത്ഥികള്‍ക്കായി നോട്ടുബുക്കുകള്‍ നല്‍കി

കൊടുങ്ങല്ലൂര്‍: താലൂക്ക് നടത്തി വരുന്ന കളക്ഷന്‍ സെന്ററിലേക്ക് ശ്രീനാരായണപുരം അഞ്ചാംപര...

സ്മാര്‍ട്ട് വില്ലേജ് ശിലാസ്ഥാപനം 23 ന്

തളിക്കുളം: ഗ്രാമപഞ്ചായത്തിലെ തളിക്കുളം വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതി...

കയ്പമംഗലം മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങള്‍ സ്മാര്‍ട്ടാകുന്നു

കയ്പമംഗലം: നിയോജകമണ്ഡലത്തിലെ പ്രാഥമികതലം മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള എല്ലാ പൊതുവിദ്യാല...

ഹരിത ഐടിഐ കാമ്പസ് ആദ്യഘട്ട പ്രഖ്യാപനം നവംബര്‍ ഒന്നിന്

ചാലക്കുടി: സംസ്ഥാനത്തെ പതിനാല് ഐടിഐകളെ ഹരിതഐടിഐകളായി നവംബര്‍ ഒന്നിന് പ്രഖ്യാപിക്കും. ഹരിതകേരളം മിഷന്റെയും വ്യാ...

എക്സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

അയ്യന്തോള്‍: ഓണക്കാലത്ത് അബ്കാരി കുറ്റകൃത്യങ്ങള്‍ നേരിടാന്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ക...

തൊഴില്‍രഹിത വേതനം

മുള്ളൂര്‍ക്കര: ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവര്‍ അവരുടെ പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ പ...

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ചാവക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ചാവക്കാട് താലൂക്കിലെ ശ്രീ. മമ്മിയൂര്‍ ദേവസ്വത്തിന്റെ പാരമ്പര്യേതര ട...

ടെലിവിഷന്‍ ജേര്‍ണലിസത്തിന് അപേക്ഷിക്കാം

തൃശൂര്‍: കെല്‍ട്രോണ്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരി...

ഇഇജി ടെക്നീഷ്യന്‍ ഒഴിവ്

തൃശൂര്‍: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇഇജി ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. തിരുവനന്തപുരം ന്...

പിഎസ്സി അഭിമുഖം

തൃശൂര്‍: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) (കാറ്റഗറി നമ്പര്‍ 272/2017) ത...

സീറ്റൊഴിവ്

ചാലക്കുടി: മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ ആറ്, എട്ട് എന്നീ ക്ലാസ്സുകളില്‍ സീറ്റൊഴിവുണ...

സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പെരിഞ്ഞനം: സുമേധ സിവില്‍ സര്‍വീസ് അക്കാദമി ഇന്ത്യന്‍ സിവില്‍ സര്‍വീസ്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്...

ശില്‍പശാല

മുളങ്കുന്നത്തുകാവ്: കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നെഹ്റു യുവകേന്ദ്ര പ്രവര്‍ത്തനങ്ങള്‍ ഏകോ...

യോഗം ഇന്ന് (ആഗസ്റ്റ് 21)

അവിണിശേരി: സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി പ്രകാരം സുരേഷ് ഗോപി എംപി തെരഞ്ഞെടുത്ത അവിണി...

ആര്‍ടിഎ യോഗം മാറ്റി വച്ചു

തൃശൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ആഗസ്റ്റ് 22 ന് നടത്താനിരുന്ന യോഗം സെപ്റ്...

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

തൃശൂര്‍: വ്യവസായ വകുപ്പ് മുഖേന എടുത്ത മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ സാധിക്കാതിരുന്...

ഭൂതംകുറ്റി ബ്രാഞ്ച് കനാല്‍ ലിങ്ക് കനാലായി നിര്‍മ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊരട്ടി: ഇടമലയാര്‍ അണക്കെട്ടിലെ വെള്ളം അങ്കമാലിയിലെ മൂക്കന്നൂരിനടുത്ത് ലിങ്ക് കനാല്‍ വഴി വിതരണം ചെയ്യുന്നതിന് ഭുതംകുറ്...

വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 21) കുന്നംകുളത്ത്

കുന്നംകുളം: നോര്‍ക്ക റൂട്ട്സ് പ്രവാസി പുനരധിവാസ പദ്ധതിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും സംയുക്തമായി വായ്പ യോഗ്യത ...

വിദേശ കുടിയേറ്റം : ചൂഷണം തടയുവാന്‍ വിദേശകാര്യ വകുപ്പും നോര്‍ക്കയും കൈകോര്‍ക്കും

തൃശൂര്‍: തൊഴില്‍ ചൂഷണങ്ങളും തട്ടിപ്പുകളും തടയാനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം സാധ്യമാകുന്നതിനുമായി കേന...

കല്ലൂരില്‍ വ്യാജ മദ്യനിര്‍മ്മാണം; യുവാവ് അറസ്റ്റില്‍

മാള: അന്നമനട കല്ലൂരില്‍ വ്യാജ മദ്യ നിര്‍മ്മാണം നടത്തുന്ന വീട്ടില്‍ എക്സൈസ് സംഘം പരിശോധന നടത്തി. വീട്ടില്‍ സൂക്ഷി...

ഇ.കേശവദാസ് സ്മാരക കഥകളി പുരസ്‌കാരം കലാനിലയം ഗോപിക്ക്

          ഇരിങ്ങാലക്കുട: പ്രഥമ ഇ.കേശവദാസ് സ്മാരക കഥകളി പുരസ്‌ക്കാരം കഥകളിനടന്‍ കലാനി...

സംയുക്ത പരിശോധന: മാടക്കത്തറയില്‍ പ്രാഥമിക യോഗം ചേര്‍ന്നു

മാടക്കത്തറ: മലയോരത്ത് പട്ടയത്തിന് അപേക്ഷിച്ചവരുടെ കൈവശഭൂമിയുടെ റവന്യു-വനം വകുപ്പ് സംയുക്ത പരിശോധന പുനരാരംഭിക്...

കേരള തീരത്ത് മല്‍സ്യബന്ധനത്തിന് തടസ്സമില്ല

തൃശൂര്‍: കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പോകുന്നതില്‍ തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയി...

ജില്ലയില്‍ അവശേഷിക്കുന്നത് 39 ക്യാമ്പുകള്‍, 3730 പേര്‍

തൃശൂര്‍: ജില്ലയില്‍ കാലവര്‍ഷക്കെടുതിയെതുടര്‍ന്ന് തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭൂരിഭാഗവും പിരിച്ചുവിട്ട...

കാന്താരി മുളക് കൃഷി ചെയ്ത് കിട്ടിയ തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കി കുഞ്ഞു കര്‍ഷക

കൊടുങ്ങല്ലൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വേറിട്ട സമ്പാദ്യം സംഭാവനയായി നല്‍കി തമന്നയെന്ന കുഞ്ഞ...

പ്രളയബാധിതര്‍ക്ക് സഹായവുമായി പ്രവാസിയായ വര്‍ഗ്ഗീസും കുടുംബവും

ചാവക്കാട്: ബഹ്റൈന്‍ പ്രവാസി ഡ്രൈവര്‍ സി വി വര്‍ഗ്ഗീസിന്റെ കുടുംബത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നി...

സിഎംഡിആര്‍എഫിലേക്ക് സഹായവുമായി തൊഴിലുറപ്പ് ജീവനക്കാരി സരള

അവിണിശേരി: ഒരു വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത് നേടിയ തുകയി...

മാലിന്യമുക്ത പരിസരമൊരുക്കാന്‍ ക്ലീന്‍ പെരിഞ്ഞനം; വീടുകള്‍ക്ക് ഇനി മുതല്‍ ഗ്രീന്‍-ക്ലീന്‍ കാര്‍ഡുകള്‍

പെരിഞ്ഞനം: ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്ക് മാലിന്യമുക്തപരിസരമൊരുക്കാന്‍ പെരിഞ്ഞനം പഞ്ചായത്തില്‍ ക്ലീന്‍ പെരിഞ്...

ശരണ്യ: യോഗം 29 ന്

അയ്യന്തോള്‍: ശരണ്യ സ്വയം തൊഴില്‍ സഹായ പദ്ധതിയുടെ ജില്ലാതല സമിതി യോഗം ആഗസ്റ്റ് 29 രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന...

മംഗല്യ പദ്ധതി: അപേക്ഷ ക്ഷണിച്ചു

മാള: വനിതാ ശിശുവികസന വകുപ്പ് സാധുക്കളായ വിധവകള്‍ക്കും നിയമപരമായി വിവാഹ മോചനം നേടിയവര്‍ക...

മുള/ചൂരല്‍ ഉല്‍പന്ന നിര്‍മ്മാണ സംരംഭകര്‍ക്ക് പരിശീലന പരിപാടി തുടങ്ങി

പീച്ചി: കേരള വനഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന മുള/ചൂരല്‍ അധിഷ്ഠിത ഉല്‍പന്ന നിര്‍മ്മാണ സംരംഭകര്‍ക...

വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് ആഗസ്റ്റ് 21 ന്

കുന്നംകുളം: നോര്‍ക്ക റൂട്ട്സ് പ്രവാസി പുനരധിവാസ പദ്ധതിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും സ...

യുവസംവിധായകനെ തട്ടികൊണ്ടുപോയ കേസ്; മൊഴികളില്‍ വൈരുധ്യം

തൃശൂര്‍: യുവസംവിധായകന്‍ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹതകളേറെ. സംവിധായക...

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കൊടുങ്ങല്ലൂര്‍: പുല്ലുറ്റ് പാലത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിക്...

പീച്ചി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

പീച്ചി: പീച്ചി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീത...

മാളയിലെ കടയില്‍ നിന്നും പണം കവര്‍ന്നു

മാള: നോട്ടീസ് വിതരണത്തിനെത്തിയ ആള്‍ കടയില്‍ നിന്നും പണം കവര്‍ന്നു. ടൗണില്‍ എസ്.ബി.ഐ യോട് ചേര്‍ന്നുള്ള പെയിന്റ് കട...

സ്വാതന്ത്ര്യദിനാഘോഷം പ്രളയാതിജീവനം: കുപ്രചരണങ്ങളെ തളളി നാടാകെ ഒന്നിക്കണം; മന്ത്രി എ.സി മൊയ്തീന്‍

തൃശൂര്‍: തെറ്റായതും ജനവിരുദ്ധവുമായ പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് കേരളത്തിന്‍െ്റ പ്രളയാതിജീവനത്തിന് നാടാകെ ഒന്നിക...

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പുതുക്കാട്: ചെങ്ങാലൂര്‍ മറവാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുതുക്കാട് ക...

വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

കൊടുങ്ങല്ലൂര്‍: വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു എറി...

ഓടികൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ ചക്രങ്ങള്‍ ഊരി വീണു; വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അന്തിക്കാട്: കുട്ടികളുമായി സ്‌കൂളിലേക്ക് പോയിരുന്ന വാഹനത്തിന്റെ ചക്രങ്ങള്‍ ഊരി വീണു. എറവ് സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയ...

കണ്ണന്‍കുഴിയില്‍ പുലിയെ കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി

അതിരപ്പിള്ളി:  കണ്ണന്‍കുഴിയില്‍ കിണറ്റില്‍ പുലിയെ ചത്ത നിലയില...

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

പീച്ചി:  ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകള്‍ അഞ്ച് സെന്റിമീറ...

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ക്യുക്ക് റിലീഫ് ഫോറം

മാള: നാട്ടിലും നാടിനപ്പുറവും പ്രകൃതിക്ഷോഭത്താല്‍ ദുരിതമനുഭവിക...

മാള വട്ടക്കോട്ടയില്‍ ശക്തമായ മണ്ണിടിച്ചില്‍ ഭീഷണി

മാള: മാളയ്ക്കു സമീപം വട്ടക്കോട്ട പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലിന് സാധ്യതയേറി. ഇവിടെയുള്ള 12 കുടുംബങ്ങളെ ക്യാമ്...

കോള്‍പാടത്ത് ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു

വെങ്കിടങ്ങ്: കണ്ണോത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. പുളിക്കല്‍ നാസറിന്റെ ഭ...

സ്വര്‍ണവില കുതിക്കുന്നു; പവന് 27,800

തൃശൂര്‍: സ്വര്‍ണവില പവന് 320 രൂപകൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 27,800 രൂപയിലെത്തി. 3475 രൂപയാണ് ഗ്രാമിന്റെ വില. ഏതാ...

നൗഷാദ് വധം സി.ബി.ഐ അന്വേഷിക്കണം; കെ.മുരളീധരന്‍

ചാവക്കാട്: പുന്നയില്‍ വെട്ടേറ്റ് മരിച്ച നൗഷാദിന്റെ കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് കെ.മുരളീധരന്‍ എംഎല്‍എ ആവശ...

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ച അവധി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ച അവധി. പ്രൊഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്...

മലക്കപ്പാറയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

മലക്കപ്പാറ: വാല്‍പ്പാറക്കടുത്ത് അയ്യര്‍പാടി എസ്റ്റേറ്റില്‍ കര...

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തൃശൂര്‍: കേരളത്തില്‍ ആശങ്ക പരത്തി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു സാധ്യത. ചൊവ്വാഴ്ച ന്യൂനമര്‍ദം രൂപപ്പെ...

ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചാവക്കാട്: തിരുവത്ര പുത്തന്‍ക്കടപ്പുറത്ത് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാടീരകത്ത് മുഹമ്മദാലിയുടെ...

കനത്ത പേമാരി; പ്രളയഭീതിയില്‍ ജനം

തൃശൂര്‍: അതിതീവ്ര മഴയെ തുടര്‍ന്ന് ജനജീവിതം ദുഃസ്സഹമായി. സംസ്ഥാനത്തൊട്ടാകെ പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങള...

ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു

ചാലക്കുടി: പെരിങ്ങല്‍ക്കൂത്ത് ഡാമില്‍ നിന്നും പുറത്തു വിടുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോ...

സംസ്ഥാനത്ത് ഇന്നും ചൊവ്വാഴ്ച്ചയും കനത്ത മഴ

തൃശൂര്‍: സംസ്ഥാനത്ത് അത്യന്തം കനത്ത മഴ തുടരും. ശനിയാഴ്ചയും ചൊവ്വാഴ്ചയും 24 മണിക്കൂറില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍വ...

ന്യൂനമര്‍ദ്ദം; തിങ്കളാഴ്ച്ചയോടെ മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്

തൃശൂര്‍: തിങ്കളാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ചയോടെ...

സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം

തൃശൂര്‍: സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. പവന് 27,480 രൂപയും ഗ്രാമിന് 3,435 രൂപയുമാണ് ഇന്നത്തെ വില. സ്വര്...

മതില്‍ റോഡിലേക്ക് തകര്‍ന്ന് വീണു; തൃശൂര്‍-കൊടുങ്ങല്ലുര്‍ സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു

ഇരിങ്ങാലക്കുട: കനത്ത മഴയിലും കാറ്റിലും സ്‌കൂള്‍ മതില്‍ റോഡിലേക്ക് തകര്‍ന്ന് വീണ് ഇരിങ്ങ...

ചാലക്കുടി പുഴ കരകവിഞ്ഞു; ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു

ചാലക്കുടി: കനത്ത മഴയെ തുടര്‍ന്ന് ചാലക്ക...

ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ചാലക്കുടി: കനത്ത മഴയിലും കാറ്റിലും റെയില്‍വെ ട്രാക്കിലും മരം വീണ് ട്രെയിന്‍ ഗതാഗതവും താറുമാറായി. ചാലക്കുടിക്കും...

ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 8) ഓറഞ്ച് അലര്‍ട്ട്; നാളെ (ആഗസ്റ്റ് 9) യെല്ലോ അലര്‍ട്ട്

തൃശൂര്‍: ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 8) ഓറഞ്ച് അലര്‍ട്ട്. ഈ സാഹചര്യത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മി.മീ...

കാലവര്‍ഷം: ആറ് വീടുകള്‍ക്ക് നാശനഷ്ടം; വീട് തകര്‍ന്ന് ഒരാള്‍ക്ക് പരിക്ക്

ചാലക്കുടി: കാലവര്‍ഷം കനത്തതോടെ കഴിഞ്ഞ ദിവസം ജില്ലയില്‍ ആറു വീടുകള്‍ക്ക് നാശനഷ്ടം ഒരാള്‍ക്ക് പരി...

കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ്: നടപടി വേഗത്തിലാക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍

നടത്തറ: പ്രളയത്തില്‍ വിളനാശം സംഭവിച്ച നടത്തറ കൃഷിഭവന്‍ പരിധിയിലെ കര്‍ഷകര്‍ക്കുള്ള വിള ഇന്‍ഷൂറന...

പെരിങ്ങല്‍ക്കുത്ത്: ജാഗ്രത വേണം

ചാലക്കുടി: ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 8) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലേ...

എല്‍പിജി ഓപ്പണ്‍ഫോറം 14 ന്

അയ്യന്തോള്‍: എല്‍പിജി ഓപ്പണ്‍ഫോറം ആഗസ്റ്റ് 14 വൈകീട്ട് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ...

മേത്തല മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം ഇന്ന് (ആഗസ്റ്റ് 8)

കൊടുങ്ങല്ലൂര്‍:  നിയോജകമണ്ഡലത്തിലെ മേത്തലയില്‍ മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു. മേത്തല തിരുവഞ്ച...

റോഡിന്റെയും കള്‍വര്‍ട്ട് റാമ്പിന്റെയും ഉദ്ഘാടനം ആഗസ്റ്റ് 11 ന്

ചൊവ്വന്നൂര്‍: ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിട്ട് പൂര്‍ത്തീകരിച്ച കടവല്ലൂര്‍ പഞ്ചായത്തിലെ പള...

ഉമ നെല്‍വിത്ത് വിതരണം

കുന്നംകുളം: നഗരസഭയിലെ ആര്‍ത്താറ്റ് കൃഷിഭവനിലെ ആര്‍ത്താറ്റ് ഫാര്‍മിങ് സൊസൈറ്റിക്ക് കീഴില്‍ 2019 -20 വര്‍ഷത്തില്‍ മുണ്ടകന്‍ ക...

ഒആര്‍സി ത്രിദിന കോര്‍ ടീം പരിശീലനം ആരംഭിച്ചു

തൃശൂര്‍: ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒആര്‍സി) ത്രിദിന കോര്‍ ടീം പരിശീലനം തൃശൂര്‍ എലൈറ്റ് ഇന്റര്‍നാ...

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തൃശൂര്‍: ഈ അദ്ധ്യയന വര്‍ഷം പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളില്‍ ചേര്‍ന്ന വിമുക്തഭടന്മാരുടെ മക്കള്‍, വിധവകള്‍ എന്നിവര...

വിമുക്തി ബോധവല്‍ക്കരണം സംഘടിപ്പിച്ചു

വിയ്യൂര്‍: സെന്‍ട്രല്‍ ജയിലില്‍ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയായ വിമുക്തിയുടെ ...

മാലിന്യസംസ്‌ക്കരണ ശില്‍പശാല സമാപിച്ചു

തൃശൂര്‍: മാലിന്യസംസ്‌ക്കരണത്തിന്റെ നിയമവശങ്ങളെക്കുറിച്ചും സംസ്‌ക്കരണ രീതികളെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മാര...

പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തൃശൂര്‍: മഴയും വെയിലും ഇടവിട്ടു നില്‍ക്കുന്ന പ്രത്യേക കാലാവസ്ഥയില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയു...

പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇന്ന് (ആഗസ്റ്റ് 8) ജില്ലയില്‍

മാള: പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇന്ന് (ആഗസ്റ്റ് എട്ട്) ജില്ലയില്‍. സെന്‍ട്രല്‍ റോഡ് പദ്ധതിയില്‍ ഉള...

ഔഷധക്കഞ്ഞി വിതരണം ചെയ്തു

കൊടുങ്ങല്ലൂര്‍: നഗരസഭയുടെ ആഭിമുഖ്യത്തില്‍ പുല്ലൂറ്റ് ഗവ. ആയുര്‍വ്വേദ ആശുപത്രിയില്‍ പ്രതിരോധ മരുന്നുകളുടെയും ഔ...

വായ്പക്കാരിയെ ഒഴിവാക്കി ജാമ്യക്കാരിയില്‍ നിന്നും റിക്കവറി: ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: വായ്പയെടുത്ത ആളിനെ ഒഴിവാക്കി ജാമ്യക്കാരിയില്‍ നിന്നു മാത്രം വായ്പ കുടിശിക പിടിച്ചെടുക്കുന്ന ബാങ്കിന്...

നല്ല പുസ്തകങ്ങള്‍ നല്ല അധ്യാപകരാണ്: ഡോ. ഷീല വിശ്വനാഥ്

ചിറ്റിലപ്പിള്ളി: നല്ല പുസ്തകങ്ങള്‍ നല്ല അധ്യാപകരാണെന്ന് സാഹിത്യകാരി ഡോ. ഷീല വിശ്വനാഥ്. പ...

തട്ടികൊണ്ടുപോയ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി

കൊടകര: കഴിഞ്ഞ ദിവസം കാണാതായ യുവ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി. കൊടകരയില്‍നിന്നാണ് ഇയാളെ കണ്ടെത്തിയതെന്നും ആശുപത്രിയി...

മരം വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു

മാള: മരം വീണ് വീട് കേടുപാട് സംഭവിച്ചു. നെന്‍മേനിഞ്ചിറ-കുണ്ടൂര്‍ റോഡില്‍ മണവാളന്‍ ജോര്‍ജ്ജ് ജോണിയുടെ വീടിന്റെ മുക...

ടിക് ടോക് ചിത്രീകരണത്തിനിടയില്‍ വിദ്യാര്‍ത്ഥി ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു

കൊടുങ്ങല്ലൂര്‍: ടിക് ടോക് സാഹസികരംഗം ചി...

പാവറട്ടിയില്‍ യുവസംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി

ചേറ്റുവ:  പാവറട്ടിയില്‍ യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി. വിപ്ലവം ജയിക്കാനുള...

സ്വര്‍ണവില ഉയരങ്ങളിലേക്ക്

തൃശൂര്‍: സ്വര്‍ണ വില റിക്കാര്‍ഡ് തിരുത്തി വീണ്ടും മുന്നോട്ട്. ഇന്ന് മാത്രം പവന് 400 രൂപയാണ് കൂടിയത്. 27,200 രൂപയാണ് ഇന്നത്തെ പവന്‍...

ജൂബിലി നഗര്‍ ദൈവമാത ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

മാള: ജൂബിലി നഗര്‍ ദൈവമാതാ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനും വി...

വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചകം നല്ല വെള്ളവും വായുവും: മന്ത്രി വി.എസ് സുനില്‍കുമാര്‍

കണ്ടശാംകടവ്: ഒരു പ്രദേശത്തെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചകം നല്ല വെള്ളവും വായ...

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രത പാലിക്കണം

അതിരപ്പിള്ളി: പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍, ജലനിരപ്പ് ക്രസ്റ്റ് ലെവല്‍ ആയ 419.41 മീ...

ഉപതിരഞ്ഞെടുപ്പ്: യോഗം 9 ന്

മാള: കുഴൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം ആഗസ്റ്റ് ഒന്‍പത് രാവിലെ 11 ന് തൃശൂര്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചേമ...

ആര്‍സിഇപി കരാര്‍ ക്ഷീര കര്‍ഷകന്റെ നട്ടെല്ലൊടിക്കും: മന്ത്രി വി എസ് സുനില്‍ കുമാര്‍

ആളൂര്‍: ആര്‍സിഇപി കരാര്‍ ക്ഷീരകര്‍ഷകന്റെ നട്ടെല്ലൊടിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍. മാള ...

ജീവിതത്തില്‍ എ പ്ലസ് കിട്ടുന്ന കുട്ടികളെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം: അഡ്വ. കെ രാജന്‍

തൃശൂര്‍: ജീവിതത്തില്‍ എ പ്ലസ് കിട്ടുന്ന കുട്ടികളെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് ഗവ. ചീഫ് വിപ്പ് അഡ്വ. കെ ര...

സംയോജിതകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

പുഴയ്ക്കല്‍: പുഴക്കല്‍ ബ്ലോക്ക് പരിധിയില്‍ ആത്മ പദ്ധതിയില്‍ സംയോജിതകൃഷി നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പ...

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ചാലക്കുടി: കളള് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഈ അദ്ധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പിന് നല്‍കു...

പാസ്വേഡ് ജില്ലാതല ഗൈഡന്‍സ് തുടങ്ങി

വെങ്കിടങ്ങ്: ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുളള ...

ജില്ലയില്‍ വന അദാലത്ത് സെപ്തംബര്‍ രണ്ടിന്

ചാലക്കുടി: വനം-വന്യജീവി വകുപ്പ് സംബന്ധമായ പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി വനംവകുപ്പ് സംഘടിപ്പിക്കുന...

ഗാന്ധിദര്‍ശന്‍ ശില്‍പശാല

തൃശൂര്‍: തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകര്‍ക്കുളള ഗാന്ധിദര്‍ശന്‍ ശില്‍പശാല ആഗസ്റ്റ് പത്ത് രാവിലെ പത്ത...

യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

വിയ്യൂര്‍: രാമവര്‍മ്മപുരം മഹിളാമന്ദിരം അന്തേവാസികളെ യോഗ പരിശീലിപ്പിക്കുന്നതിന് വനിതാ യോഗ ഇന്‍സ്ട്രക്ടര്‍ തസ്ത...

ഒ.ആര്‍.സി കോര്‍ ടീം പരിശീലനം ഇന്ന് തുടങ്ങും

തൃശൂര്‍: അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി) പദ്ധതിയുടെ ഭാഗമായി വനിത ശിശുവികസന വകുപ്പ് സംഘടിപ്പ...

മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ ശോഭ സുഭാഷിനെ തിരഞ്ഞെടുത്തു

മാള: മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സിപിഐ അംഗം ശോഭ സുഭാഷിനെ തി...

സ്വര്‍ണവില ഉയരങ്ങളിലേക്ക്

തൃശൂര്‍:  സ്വര്‍ണ വില കുതിച്ചുയരുകയാണ്. ഇന്ന് മാത്രം പവന് 400 രൂപയാണ് വര്‍ധിച്ചിരിക്കുന്...

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വനഭൂമിപട്ടയം: ജില്ലാ കളക്ടര്‍

തൃശൂര്‍: 1977 ലെ നിയമനുസരിച്ച് അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും വനഭൂമി പട്ടയം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അ...

സ്പ്ലാഷ് പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കം

കൊടുങ്ങല്ലൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നീന്തല്‍ പരിശീലന പദ്ധതിയായ സ്പ്ലാഷിന്റെ ജില്ലാതല പരിപാടിയ്ക്ക് കരൂപ്പട...

വനിത പോലീസിന്റെ പാസ്സിങ് ഔട്ട് പരേഡ് ആഗസ്റ്റ് നാലിന്

വിയ്യൂര്‍: രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി ഗ്രൗണ്ടില്‍ വനിതാ പോലീസ് ബറ്റാലിയന്‍ രണ്ടാമത്തെ ബാച്ചിന്റെ പാസ്...

ബ്ലൂ ആര്‍മി ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് ആറിന്

കണ്ടശാംകടവ്: ജലരക്ഷ- ജീവരക്ഷ ബ്ലൂ ആര്‍മി ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് ആറ് രാവിലെ 9 ന് കണ്ടശാ...

ജില്ല ഇനി ഹരിതനിയമങ്ങള്‍ വിധേയം

തൃശൂര്‍: മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ജില്ലയില്‍ ...

അംശാദായ സിറ്റിങ്

തൃശൂര്‍: കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് സിറ്റിങ് നടത്തുന്...

ആയൂര്‍വേദ തെറാപ്പിസ്റ്റ് ഒഴിവ്

തൃശൂര്‍: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ആയൂര്‍വേദ തെറാപ്പിസ്റ്റ് ഗ്രേഡ് രണ്ട് തസ്...

താല്‍ക്കാലിക നിയമനം

തൃശൂര്‍: ഭൂവിനിയോഗ ബോര്‍ഡ് തൃശൂര്‍ മേഖലാ കാര്യാലയത്തില്‍ വിവിധ തസ്തികളില്‍ കരാര്‍ നിയമന...

കര്‍ഷകര്‍ക്ക് അപേക്ഷിക്കാം

അരിമ്പൂര്‍: ചിങ്ങം ഒന്ന് കര്‍ഷകദിനവുമായി ബന്ധപ്പെട്ട് അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് മികച്ച കര്‍ഷകരെ ആദരിക്കുന്നു. നെല്ല്, ...

സ്വച്ഛതാ പക്ഷാചാരണത്തിന് തുടക്കം

തൃശൂര്‍: യുവാക്കള്‍ ശുചിത്വത്തിന്റെ കാവല്‍ഭടന്മാര്‍ ആകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.ജെ. റീന പറഞ്ഞു. കേന...

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ആഗസ്റ്റ് 12ന് ബലിപെരുനാള്‍

തൃശൂര്‍: സംസ്ഥാനത്ത് ബലിപെരുന്നാള്‍ ആഗസ്റ്റ് 12 (തിങ്കളാഴ്ച) ന് ആയിരിക്കുമെന്ന് വിവിധ...

ആഗസ്റ്റ് 5 മുതല്‍ വാഹന പരിശോധന ശക്തമാക്കും; നിയമം ലംഘിച്ചാല്‍ പിടിവീഴും

 തൃശൂര്‍: സംസ്ഥാനത്ത് ആഗസ്റ്റ് 5 മുതല്‍ 31...

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം; നാല് പ്രതികളെ തിരിച്ചറിഞ്ഞു

ചാവക്കാട്: പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ...

ലോറി തട്ടിയെടുത്ത് എട്ടു ലക്ഷം രൂപയുടെ മാംസം അപഹരിച്ചതായി പരാതി

ചാലക്കുടി: ലോറി തട്ടിയെടുത്ത്  വിദേശത്തേക്ക് കയറ്റുമതിക്ക് കൊണ്ടുപോയ മാംസം അപഹരിച്ചത...

ചാവക്കാട്ടെത് ആസൂത്രിത കൊലപാതകം; രമേശ് ചെന്നിത്തല

ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ കൊലപാതകം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്ഡിപിഐ നടത്...

ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍

ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കത്തി കാണിച്ച് ഭീഷണി മുഴക്കിയ തമിഴ്‌നാട് സ്വദേശിയായ യുവ...

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം; ഉന്നതതല അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല

ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്...

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

ചാവക്കാട്: ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ്(44) മരിച...

ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു

മാള: പൊയ്യ ഗ്രാമപഞ്ചായത്തിന്റെ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ളവിവിധ ഉപ...

വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയയാള്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയയാള്‍ അറസ്റ്റില്‍. വെള്ളാങ്ങല്ലൂര്‍ വര്‍ക്ക് ഷോപ്പ് ജംഗ്...

അജ്ഞാത വാഹനമിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

ചാവക്കാട്: അജ്ഞാത വാഹനമിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. ഒരുമനയൂര്‍ കരുവാരക്കുണ്ടിന് സമീപം പുത്താമ്പുള്ളി ...

പേപ്പട്ടിയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്തിന് സമീപം പേപ്പട്ടിയുടെ ആക്രമണ...

പ്രത്യുത്ഥാനം: അപേക്ഷ ജൂലൈ 31 ന് മുമ്പ് നല്‍കണം

തൃശൂര്‍: കേരള സര്‍ക്കാര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യു.എന്‍.ഡി.പി എന്നിവയുടെ സഹകരണത്തോടെ 2018 ലെ വെള്ളപ്പൊക്ക...

അനധികൃത ഹൗസ് ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

കൊടുങ്ങല്ലൂര്‍: ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ഹൗസ് ബോട്ടുകള്‍ക്കെതിരെ ക...

കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ അംഗീകൃത ലാസ്‌കര്‍ കോഴ്‌സുകള്‍ക്ക് അഴീക്കോട് മാരിടൈം അക്കാദമിയില്‍ തുടക്കം

കൊടുങ്ങല്ലൂര്‍:കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ അംഗീകൃത ലാസ്‌കര്‍ കോഴ്‌സുകള്‍ക്ക് അഴീക്കോട് മാരിടൈം അക്കാദമിയ...

ജനമൈത്രി പോലീസ് കേരളത്തിന്റെ സംഭാവന: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

കയ്പമംഗലം: ജനമൈത്രി പോലീസ് കേരളത്തിന്റെ സംഭാവനയെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ...

ആര്‍മി റിക്രൂട്ട്മെന്റ് റാലി ആഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ 8 വരെ തൃശൂരില്‍

തൃശൂര്‍: തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, തൃശൂര്‍, കാസറഗോഡ് ജില്ലകളിലും ലക...

റോഡ് ഉദ്ഘാടനം ചെയ്തു

എറിയാട്: കൊച്ചുവേലിയില്‍ റോഡ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളാ...

പുസ്തകം വിതരണം ചെയ്തു

വെളളാങ്ങല്ലൂര്‍: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ 16 വായനശാലകളില്‍ 246 മലയാള...

ഡോക്യുമെന്ററി മത്സരം

അയ്യന്തോള്‍: ശുചിത്വമിഷന്‍ ശുചിത്വ-മാലിന്യ സംസ്‌ക്കരണ മേഖലയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്...

അദാലത്ത് 8 ന്

തൃശൂര്‍: കേരള വനിതാ കമ്മീഷന്‍ അദാലത്ത് ആഗസ്റ്റ് എട്ട് രാവിലെ പത്തിന് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കും....

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

തൃശൂര്‍: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളില്...

കൊടുങ്ങല്ലൂരില്‍ കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു

കൊടുങ്ങല്ലൂര്‍: നഗരസഭയില്‍ കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നു. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള കെ...

കുഴൂര്‍ സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പില്‍ ഇടതു പാനലിന് ജയം

മാള: കുഴൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതു പാനലി...

ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

ഗുരുവായൂര്‍: എടക്കഴിയൂരില്‍ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. നാലാംകല്ല് അമ്പലായില്‍ കണ്ടുവിന്റെ മകന്‍ അശോകന്‍ (50) ആണ് മരിച്ചത...

ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പുത്തന്‍ച്ചിറ സ്വദേശി അറസ്റ്റില്‍

മാള: ഏഴുവയസുകാരിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന കേസിലെ പ്രതിയെ ചാലക്കുടി ഡിവൈഎസ്പി സി....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം

മാള:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ജീവപര്യന്തം തടവ...

കുഴൂര്‍ സഹകരണ ബാങ്ക്; എല്‍.ഡി.എഫിന് നേരിയ മുന്‍തൂക്കം

മാള: കുഴൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന തിരഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫിന് മ...

അഞ്ജാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ റയില്‍വേ സ്റ്റേഷന് സമീപം അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 38 വയസ്സ് പ്ര...

കുഴൂര്‍ സഹകരണ ബാങ്ക്; വിജയം പ്രവചനാതീതം

കുഴൂര്‍: കുഴൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന...

സ്വാതന്ത്യദിനം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ആഘോഷിക്കും

തൃശൂര്‍: ആഗസ്റ്റ് 15ന് രാജ്യത്തിന്റെ 73-ാം സ്വാതന്ത്യദിനം ജില്ലയില്‍ വിപുലമായ രീതിയില്‍ ആഘ...

ആനാപ്പുഴ അര്‍ബന്‍ പിഎച്ച്സിയ്ക്കും കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയ്ക്കും ദേശീയ-സംസ്ഥാന അംഗീകാരം

കൊടുങ്ങല്ലൂര്‍: ആനാപ്പുഴ അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രം, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശു...

കാവല്‍ പദ്ധതി: പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ദ്വിദിന പരിശീലനം തുടങ്ങി

തൃശൂര്‍: കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്ക് മാനസിക പിന്തുണയും പരിരക്ഷയും...

കെയര്‍ ആന്‍ഡ് ഷെയര്‍ പദ്ധതി: താക്കോല്‍ദാനം 29 ന്

കയ്പമംഗലം: കെയര്‍ ആന്‍ഡ് ഷെയര്‍ പ്രവാസി കൂട്ടായ്മയുടെയും കയ്പമംഗലം ജനമൈത്രി പോലീസിന്റെ...

മുള, ചൂരല്‍ ഉല്‍പന്ന നിര്‍മ്മാണ സംരംഭകര്‍ക്ക് മാനേജ്മെന്റ് ഡവലപ്പ്മെന്റ് പ്രോഗ്രാം

പീച്ചി: പീച്ചി കേരള വനഗവേഷണ സ്ഥാപനം മുള, ചൂരല്‍ അധിഷ്ഠിത ഉല്‍പന്ന നിര്‍മ്മാണ സംരംഭകര്‍ക്ക് ഉല്‍പന്നങ്ങളുടെ ഡിസൈനിങ്ങ്, നി...

ആടുവളര്‍ത്തല്‍ പരിശീലനം

മാള: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചാലക്കുടി പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തില്‍ ആഗസ്റ്റില്‍ നാല് ദി...

പാചകവാതക ഓപ്പണ്‍ഫോറം 14 ന്

കൊടുങ്ങല്ലൂര്‍: ജില്ലയിലെ ഔദ്യോഗിക ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, പാചകവാതക ഏജന്...

ഡേകെയര്‍-സ്മൃതി പദ്ധതികളുടെ ഉദ്ഘാടനം നടന്നു

ഒല്ലൂക്കര: ബ്ലോക്ക് പഞ്ചായത്തിന്റെ നൂതനമായ രണ്ടു പദ്ധതികളായ ഡേകെയര്‍ പദ്ധതിയുടെയും സ്മ...

ലോക മഞ്ഞപ്പിത്ത ദിനാചരണം നടത്തി

രാമവര്‍മ്മപുരം: ലോക മഞ്ഞപ്പിത്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാമവര്‍മപുരം ഫയര്‍ ആ...

മണലൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിക്കും

മണലൂര്‍: പഞ്ചായത്തിന്റെ മോഡല്‍ സിറ്റി ആക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയില്‍ 50 മൈ...

മ്യൂസിയം, മൃഗശാലയില്‍ ഇന്ന് (ജൂലൈ 27) മുതല്‍ പ്രവേശനം

തൃശൂര്‍: മ്യൂസിയം-മൃഗശാല അറ്റകുറ്റപ്പണികള്‍ക്കായി സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ താ...

സാമൂഹിക ശുചിത്വം വികസനത്തിന് അടിസ്ഥാനപ്രമാണം: ജില്ലാ കളക്ടര്‍

തൃശൂര്‍: സാമൂഹിക ശുചിത്വം ഏതൊരു വികസനത്തിനും അടിസ്ഥാന സൂചികയും പ്രഥമ പ്രമാണവുമാണെന്ന് ജ...

എച്ചിപ്പാറയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

പുതുക്കാട്: എച്ചിപ്പാറ ആദിവാസി കോളനിയ്ക്ക് സമീപം കാട്ടാന കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. മുസ്ലിം പള്ളിയുടെയും പീ...

വീട് കുത്തിതുറന്ന് മോഷണം; പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു

ചാവക്കാട്: ബ്ലാങ്ങാട് വൈലിയില്‍ വീട്ടില്‍ മോഷണം. സ്വര്‍ണ്ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണു...

പുളിപ്പറമ്പ് അമ്പൂക്കന്‍ കൊച്ചഗസ്തി ഭാര്യ റോസി നിര്യാതയായി

മാള: പുളിപ്പറമ്പ് അമ്പൂക്കന്‍ കൊച്ചഗസ്തി ഭാര്യ റോസി (84)നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച ...

എന്‍.എസ്.എസ് ഇറങ്ങി, ലീഡര്‍ സ്‌ക്വയര്‍ ക്ലീന്‍

മാള: കാടുകയറിയ ലീഡര്‍ സ്‌ക്വയറിന് ശാപമോക്ഷമായി. മാള കാര്‍മ്മല്‍ കോളേജിലെ എന്‍.എസ്.എസിന്റെ നേതൃത്വത്തിലാണ് മുന്‍ ...

എന്‍.എസ്.എസ് ഇറങ്ങി ലീഡര്‍ സ്‌ക്വയര്‍ ക്ലീന്‍

മാള: കാടുകയറിയ ലീഡര്‍ സ്‌ക്വയറിന് ശാപമോക്ഷമായി. മാള കാര്‍മ്മല്‍ കോളേജിലെ എന്‍.എസ്.എസിന്റെ നേതൃത്വത്തിലാണ് മുന്‍ ...

പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

ചാലക്കുടി: കൊരട്ടി പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്ത...

കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ സില്‍വി സേവ്യറിനെ തിരഞ്ഞെടുത്തു

മാള: കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് അംഗം സില്‍വി സേവ്യറിനെ തിരഞ്ഞെടുത...

ഗുണ്ടാ ആക്രമണം; രണ്ടു പ്രതികള്‍ കൂടി പിടിയില്‍

അന്തിക്കാട്: മുറ്റിച്ചൂരില്‍ വീടുകള്‍ക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ രണ്ടു പ്രതികളെ കൂടി  അന്തിക്കാട് ...

ട്രെയിനിടിച്ച് യുവാവ് മരിച്ചു

ചേര്‍പ്പ്: ഒല്ലൂര്‍ അവിണിശ്ശേരി ചങ്ങല ഗേറ്റിന് സമീപം ട്രെയിനിടി...